¡Sorpréndeme!

തെക്കന്‍ ഇറാനില്‍ വന്‍ ഭൂചലനം, ഭീതിയില്‍ പ്രവാസികള്‍ | *Weather

2022-07-02 11,059 Dailymotion

Earthquake Of Magnitude 6.1 Strikes Southern Iran | തെക്കന്‍ ഇറാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം 1.30 നാണ് ഉണ്ടായത്. 2 തവണയും ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകമ്പനം യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 19 പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫില്‍ എവിടെയും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

#EarthQuake #IranEarthQuake #EarthQuakeInIran